കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം കൊണ്ട് ഹെര്‍ണിയ സംബന്ധമായ പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാം.
ഇൻഗ്വിനൽ ഹെർണിയ-ബൈലാറ്ററൽ, ഇൻസിഷണൽ ഹെർണിയ, അംബിലിക്കൽ ഹെർണിയ, കോളിസിസ്റ്റക്ടമി എന്നീ സർജറികൾ ഡേ കെയര്‍ സര്‍ജറി ക്യാമ്പിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ആശുപത്രി വാസം ആവശ്യമില്ലാതെ സര്‍ജറി കഴിഞ്ഞ ദിവസം തന്നെ രോഗിയ്ക്ക് വീട്ടിലേക്ക് മടങ്ങുവാന്‍ സാധിക്കുമെന്നതാണ് ഡേ കെയര്‍ സര്‍ജറിയുടെ സവിശേഷത. ......
വ്യാവസായികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളസര്‍ക്കാരിനുവേണ്ടി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കിൻഫ്ര) കാക്കനാട് നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കൺവെൻഷൻ സെന്ററിന്റെ (ഐഇസിസി) നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം 18ന് വൈകിട്ട് 3.30ന് വ്യവസായ വകുപ്പു മന്ത്രി പി. ......
കോട്ടയം: സ്കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്. ......
കൊച്ചി: രേഖാചിത്രം സിനിമ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് സംവിധായകന് ജോഫിന്‍ ടി. ചാക്കോ.......
കൊച്ചി : മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാലക്കാട് സ്വദേശിയായ ശ്രീ. അബ്ദുൾ അറാഫത്തിന്റെ (42) 9.5 കിലോ ഭാരമുള്ള വൃക്ക വിജയകരമായി നീക്കം ചെയ്തു.......
കൊച്ചി : കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട 8.252 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ. Rakibul Islam, Age 21, S/o Rafikul Mandal, Shirochar, Saheb Nagar, Murshidabad, West Bengal, Arif Alim, Age25, S/o Asraf Ali, Saheb Nagar, Murshidabad, West Bengal, എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ......
കൊച്ചി: സംസ്ഥാന വാഫി വഫിയ കലോല്‍സവത്തിന് ഇന്നലെ കളമശേരി സംറ ഇന്റര്‍ നാഷ്ണല്‍ കണ്വെന്ഷന് സെന്ററില്‍ പ്രൗഡോജ്വല തുടക്കം. സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഖീം ഫൈസി അദൃശേരി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ചെയര്മാന് ഉദ്ഘാടനം ചെയ്തു. ......
മുനമ്പം: മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ജുഡീഷ്യൽ കമ്മീഷന്റെ രണ്ടാമത്തെ ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു. ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. ......
കൊച്ചി : മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക്് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണ് എന്നും വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ......
കൊച്ചി : ലേണിംഗ് ഫ്രണ്ട്ലി എറണാകുളം ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പഠനവൈകല്യം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിശീന കോഴ്സ് പൂര്‍ത്തിയാക്കിയ എസ്.സി.എം.എസ് കോളജിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ ( ഐ.എ.പി) കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് വിവിന് അബ്രാഹത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ......